കാഞ്ഞങ്ങാട്ട് ഹോട്ടലുകളിൽ വ്യാപക റെയ്‌ഡ്‌; നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു, ആരോഗ്യ വിഭാഗം നോട്ടീസ് നൽകി

കാഞ്ഞങ്ങാട് / കാസർകോട്: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ഹോട്ടൽ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്നും പഴകിയതും വൃത്തി ഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതുമായ ഭക്ഷണ സാധനങ്ങൾ, നിരോധിച്ച പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. ഹോട്ടൽ കെൻസ് ടി....

- more -