വന മഹോത്സവം; ജില്ലയിൽ വിപുലമായ പരിപാടികൾ; ജില്ലാതല ഉദ്ഘാടനം ഇരിയണ്ണി സ്‌കൂളിൽ നടന്നു

ഇരിയണ്ണി / കാസർകോട്: വനംവകുപ്പിൻ്റെ നേതൃത്വത്തിൽ വന മഹോത്സവ വാരം ജൂലൈ ഒന്നുമുതൽ ഏഴുവരെ സംഘടിപ്പിക്കും. ഫലവൃക്ഷ തൈകൾ നട്ടും പുഴയോരത്ത് മുള തൈകൾ നട്ടും പക്ഷി നിരീക്ഷണം പ്രകൃതി പഠന ക്യാമ്പുകൾ നക്ഷത്രവനം ഒരുക്കിയും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിദ്...

- more -