കാറില്‍ കടത്തുക ആയിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ജില്ലയിൽ വ്യാപകമായി കഞ്ചാവ് വിതരണം, പരിശോധനകൾ കർശനമാക്കി, ചില സ്ത്രീകളും മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്തുണയെന്ന് പോലീസ്

കാസര്‍കോട്: ആള്‍ട്ടോ കാറില്‍ കടത്തുക ആയിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തളങ്കര പഴയ ഹാര്‍ബറിന് സമീപം വെച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി എന്‍.അബൂബക്കര്‍ ഷാന്‍ഫറി(24)നെയാണ് കാസര്‍കോട് സ...

- more -