ആദ്യം കരിങ്കൊടിയും പിന്നീട് ഷൂ ഏറും; നവകേരള സദസിനോട് എന്തിനാണ് ഇത്ര പക: മുഖ്യമന്ത്രി

പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിൻ്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാ...

- more -