റിപ്പബ്ലിക് ദിനം എന്തുകൊണ്ട് കർത്തവ്യ പഥിൽ ആഘോഷിക്കുന്നു?; റിപ്പബ്ലിക് ദിനപരേഡ് കാണാന്‍ ടിക്കറ്റ് ലഭിക്കുന്നത് എങ്ങനെ?

75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങുകയാണ്. എല്ലാവർഷവും വിപുലമായ പരിപാടികളോടെ ആണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുക. എന്തിനാണ് ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്? എന്തുകൊണ്ടാണ് ഈ ദിനം കർത്തവ്യ പഥിൽ ആഘോഷിക്കുന്നത്? വിശദമായി അറിയാം. ...

- more -