കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷനെ ഭയപ്പെടുന്നത് എന്തുകൊണ്ട്? പോക്സോ നിയമം ഭേദഗതി ചെയ്യാൻ അയോധ്യയില്‍ സന്യാസിമാരുടെ സമ്മേളനം വിളിച്ചു

ഗുസ്‌തി താരങ്ങള്‍ തെരുവിലിറങ്ങിയത് മുതലുള്ള ചോദ്യമാണ് എന്തുകൊണ്ടാണ് കേന്ദ്രം ബ്രിജ് ഭൂഷന് ഇത്രമേല്‍ സംരക്ഷണം ഒരുക്കുന്നത്. ബി.ജെ.പിയുടെ അധികാരഭ്രമം.യു.പിയിലെ കൈസര്‍ഗഞ്ചില്‍ നിന്നും എം.പിയായ ബ്രിജ് ഭൂഷൻ സംസ്ഥാനത്തെ അഞ്ചു ലോക്‌സഭാ മണ്ഡലങ്ങളില്‍...

- more -