ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് ലോകാരോഗ്യ സംഘടന; മങ്കിപോക്‌സ് രോഗ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആണ് നിര്‍ദേശം

വാഷിങ്ടണ്‍: മങ്കിപോക്‌സിൻ്റെ പശ്ചാത്തലത്തില്‍ പുരുഷന്‍മാരും സ്ത്രീകളും ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. രോഗബാധയെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം...

- more -