അവിഹിതത്തിൽ പിറന്നതോ?; ഫ്ലാറ്റിൽ നിന്നും നവജാത ശിശുവിനെ എറിഞ്ഞു കൊന്നത് ആരാണ്, നടുക്കുന്ന ക്രൂരതയുടെ ഞെട്ടലിൽ പനമ്പിള്ളി ന​ഗർ, പോലീസ് അന്വേഷണം ഊർജിതമാക്കി

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ എറി‍ഞ്ഞു കൊന്നതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സി.സി.ടി.വി ദൃശ്യങ്ങളി...

- more -