വൈറ്റ് ഗാർഡ് ദിനം: കാസർകോട് ജില്ലയിൽ സർക്കാർ ആശുപത്രികൾ ശുചീകരിച്ച് യൂത്ത് ലീഗ്

കാസർകോട്: മുസ്‌ലിം യൂത്ത് ലീഗ് സന്നദ്ധ വിഭാഗമായ വൈറ്റ് ഗാർഡിൻ്റെ സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി വൈറ്റ് ഗാർഡ് പ്രവർത്തകർ ജില്ലയിലെ സർക്കാർ ആശുപത്രികൾ ശുചീകരിച്ചു. ജില്ലാ തല ഉദ്ഘാടനം മഞ്ചേശ്വരം താലൂക്ക് ആശുപത്രി ശുചീകരണത്തിന് തുടക്കം കുറിച്ച് മു...

- more -