വെള്ള നിറമുള്ള റേഷന്‍ കാര്‍ഡുകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

വെള്ള റേഷന്‍ കാര്‍ഡുകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. കാര്‍ഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഇന്നും (15നും) 1, 2 അക്കങ്ങള്‍ക്ക് 16നും...

- more -