ആല്‍ബിനോ കോബ്രകളുടെ സാന്നിധ്യം; കോയമ്പത്തൂര്‍ വനമേഖലയില്‍ വീണ്ടും വെള്ള നാഗത്തെ കണ്ടെത്തി, ഇത് മൂന്നാം തവണയാണ് പിടികൂടുന്നത്

കോയമ്പത്തൂര്‍: വനമേഖലയ്ക്ക് അടുത്തുള്ള ജനവാസപ്രദേശത്ത് നിന്ന് വെള്ള നിറത്തിലെ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. അഞ്ചടിയോളം നീളമുള്ള പാമ്പിനെ കോയമ്പത്തൂര്‍ പോടന്നൂരില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ആനക്കെട്ടി വനമേഖ...

- more -