രോഗിയെ പരിശോധനക്കിടെ ഡോക്ടര്‍ കിണറ്റില്‍ ചാടി; രക്ഷിക്കാനിറങ്ങിയ രണ്ട് ജോലിക്കാരും കുടുങ്ങി

ബദിയടുക്ക / കാസർകോട്: സ്വകാര്യ ക്ലിനിക്കില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ പുറത്തിറങ്ങിയ ഡോക്ടര്‍ കിണറ്റില്‍ ചാടി. ബദിയടുക്ക ടൗണിലെ പ്രശാന്തി ക്ലിനിക്ക് ഉടമ ഡോക്ടര്‍ പ്രദീപ് കുമാറാണ് ക്ലിനിക്കിന് സമീപത്തെ കിണറ്റില്‍ ചാടിയത്. ചൊവാഴ്‌ച വൈകിട്ടാണ്...

- more -