ഹെല്‍മെറ്റ് എവിടെ സഖാവേ? പെറ്റി അടച്ചേ മതിയാവൂ; സജി ചെറിയാനോട് ഷോണ്‍ ജോര്‍ജ്, എങ്കില്‍ ഷോണും പെറ്റിയടക്കണമെന്ന് ഫോട്ടോകള്‍ നിരത്തി മറുപടി പ്രവാഹം

കോട്ടയം: ഭരണഘടന​യെ നിന്ദിച്ചതിന് രാജിവെച്ച മന്ത്രി സജി ചെറിയാന്‍ സ്‌കൂട്ടറില്‍ ഹെല്‍മറ്റിടാതെ പോകുന്ന ചിത്രം പങ്കുവെച്ച്‌ വടികൊടുത്ത് അടി വാങ്ങി പി.സി ജോര്‍ജിൻ്റെ മകന്‍ ഷോണ്‍ ജോര്‍ജ്.മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ചെങ്ങന്നൂര്‍ കൊഴുവല്ലൂരിലെ വീട്ടി...

- more -