ഗോതമ്പ് കയറ്റുമതി നിരോധനം; റിലയന്‍സ്‌ കമ്പനി കൊയ്‌തത്‌ കോടികള്‍, മറ്റ് കമ്പനികളുടെ ബാങ്ക് ഗ്യാരണ്ടി അപേക്ഷകൾ സര്‍ക്കാര്‍ തള്ളി

ന്യൂഡല്‍ഹി: ഗോതമ്പ് കയറ്റുമതി നിരോധിച്ചപ്പോഴും റിലയന്‍സ് ഗ്രൂപ്പ് കോടികള്‍ കൊയ്തുവെന്ന് റിപ്പോര്‍ട്ട്.ഇക്കഴിഞ്ഞ മെയ് 13ന് നിരോധനം നിലവില്‍വന്ന ശേഷം 33,400 ടണ്‍ ഗോതമ്പ് റിലയന്‍സ് റീട്ടെയില്‍ കയറ്റുമതി ചെയ്തെന്ന് തുറമുഖ രേഖയുടെ അടിസ്ഥാനത്തില്‍ ...

- more -