ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും അംഗനവാടികളിലേക്ക് ബേബി ചെയറുകളും കൈമാറി കാസർകോട് നഗരസഭ

കാസർകോട്: നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷിക്കാർക്കുള്ള വീൽചെയറുകളും അംഗനവാടികളിലേക്കുള്ള ബേബി ചെയറുകളും നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ കൈമാറി. നഗരസഭാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ഷംസ...

- more -