വാട്ട്സ് ആപ് ചാറ്റ് പുറത്തുവിട്ടത് നേതാക്കൾ തന്നെ; അച്ചടക്ക നടപടി ഉടനെന്ന് സൂചന, സംസ്ഥാന ഭാരവാഹികൾ നേതൃത്വത്തിന് എതിരെ നേരത്തെയും വിവാദ നീക്കങ്ങൾ നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കണമെന്ന വാട്ട്സ് അപ് ഗ്രൂപ്പിൽ നടന്ന ചർച്ച പുറത്തായതിന് പിന്നിൽ തിരുവനന്തപുരത്തെ ചില നേതാക്കളെന്ന് സംശയം. വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തിലാണ് ഈ വിലയിര...

- more -