എന്തു സംഭവിച്ചാലും എൻ്റെ കർത്തവ്യം തുടരും; ഇന്ത്യ എന്ന ആശയം സംരക്ഷിക്കും, സുപ്രീം കോടതി വിധിക്ക് ശേഷം രാഹുൽ ഗാന്ധി

എന്ത് സംഭവിച്ചാലും, എൻ്റെ കർത്തവ്യം അതേപടി തുടരും. ഇന്ത്യ എന്ന ആശയം സംരക്ഷിക്കും. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഫെയ്‌സ്‌ ബുക്കിൽ രണ്ട് വരിയിൽ ഒതുക്കിയ കുറിപ്പിൽ രാഹുൽ...

- more -