‘എനിക്ക് എ.ഡി.എച്ച്‌.ഡി രോഗം’ പ്രശസ്‌ത നടൻ ഫഹദ് ഫാസില്‍ പറഞ്ഞ രോഗാവസ്ഥ എന്താണെന്ന് അറിയാമോ? ചെറുപ്പത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ മാറ്റാൻ കഴിയും

തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹെെപ്പർ ആക്‌ടിവിറ്റി സിൻഡ്രോം (എ.ഡി.എച്ച്‌.ഡി) ഉണ്ടെന്ന് കഴിഞ്ഞദിവസം പ്രശസ്‌ത നടൻ ഫഹദ് ഫാസില്‍ വെളിപ്പെടുത്തിയിരുന്നു. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് ഉദ്ഘാടനത്തിനിടെ ആണ് അദ്ദേഹം തൻ്റെ രോഗത്തെക്കുറിച്ച്‌ ...

- more -