ചത്ത തിമിംഗലത്തില്‍ നിന്ന് ലഭിച്ചത് 10 കോടിയുടെ ആംബര്‍ഗ്രിസ്;കോടീശ്വരന്മാരായി മത്സ്യത്തൊഴിലാളികള്‍

യമനിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ജീവിതം ഒറ്റ രാത്രികൊണ്ടാണ് മാറി മറിഞ്ഞത്. ചത്ത് ജീര്‍ണ്ണിച്ച ഒരു കൊമ്പന്‍ തിമിംഗലത്തിന്‍റെ ജഡത്തില്‍ നിന്ന് ഛര്‍ദ്ദില്‍ അഥവ ആംബര്‍ഗ്രിസ് എന്ന അപൂര്‍വ്വ സ്രവം കണ്ടെത്തിയതോടെയാണിത്. തെക്കന്‍ യമനിലെ സെറിയ ...

- more -