അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കുടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പ്. ചൊവ്വാഴ്‌ച നാലു ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ നാലു ജില്ലകള...

- more -