ഒരു ലിറ്റര്‍ ഡീസലില്‍ മൂന്ന് കിലോമീറ്റര്‍ മാത്രം മൈലേജ്; കെ.എസ്. ആര്‍.ടി.സിയുടെ അനാക്കൊണ്ട ബസ് കൊച്ചിയിൽ

അനാക്കൊണ്ട എന്ന പേരില്‍ പ്രസിദ്ധമായ കെ.എസ്. ആര്‍.ടി.സിയുടെ ‘നെടുനീളന്‍ നീല ബസ്’ കൊച്ചിയിലെത്തി. തോപ്പുംപടി – കരുനാഗപ്പള്ളി റൂട്ടില്‍ ബസ് ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്ന് തോപ്പുംപടിയിലേക്ക് ആദ്യ ട്രിപ്പ് എടുത്തു. രണ്ട് ബ...

- more -