പ്രതീക്ഷയോടെ ഇന്ത്യ; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കമാകുന്നു

ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകും. ആദ്യ ദിവസത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയയെയും ശ്രീലങ്ക, സ്കോട്‍ലന്‍ഡിനെയും നേരിടും. എന്നാൽ ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. ...

- more -