ആദിവാസി പെരുമ വിളിച്ചോതി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയില്‍ കുടുംബശ്രീ ട്രൈബല്‍ ഫെസ്റ്റ്

കാസർകോട്: ആദിവാസി വിഭാഗങ്ങളുടെ കലാ സാംസ്‌കാരിക പൈതൃകം സാക്ഷ്യപ്പെടുത്തി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയില്‍ ട്രൈബൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ആദിവാസി ദിനാചരണത്തിൻ്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനാണ് ട്രൈബല്‍ ഫെസ്റ്റ് നടത്തിയത്. പരപ്പ ബ്ലോക്...

- more -