പശ്ചിമ ബംഗാളില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

പശ്ചിമ ബംഗാളില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വെസ്റ്റ് മിഡ്നാപുരിലെ പഞ്ച്ഗുഡിയിലാണ് ആള്‍ക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വി. മുരളീധരന്‍ പറഞ്...

- more -
തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണയും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ​മ​താ ബാ​ന​ർ​ജി; സ​ത്യ​പ്ര​തി​ജ്ഞ ബു​ധ​നാ​ഴ്ച

പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ​താ ബാ​ന​ർ​ജി ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് മ​മ​ത ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന​ത്. മ​മ​ത ഇ​ന്നു രാ​ത്രി ഏ​ഴോ​ടെ രാ​ജ്...

- more -
ഒരു യോഗം പോലും മുടക്കില്ല; വീല്‍ചെയറിലിരുന്നാണെങ്കിലും വരും; വീറോടെ മമത ബാനര്‍ജി

ആക്രമണത്തില്‍ കാലിനേറ്റ പരിക്കേറ്റ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെതെരഞ്ഞെടുപ്പ് ആവേശത്തിന് യാതൊരു കുറവും വരുത്തിയിട്ടില്ല. വീല്‍ചെയറിലിരുന്നാണെങ്കിലും തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് മമത ബാനര്‍ജി പറയുന്നു. 2-...

- more -
മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്: 22ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്. പശ്ചിമ ബംഗാൾ എം.പി - എം.എൽ.എ കോടതിയാണ് അമിത് ഷായ്ക്ക് സമൻസ് അയച്ചത്. തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി നൽകിയ മാനനഷ്ടക്കേസിലാണ് സമൻസ്. ഫെബ്രുവരി 22 ന് രാവിലെ പത്ത് മണിക്ക് അമിത് ഷാ കോടതി...

- more -
ക്രമസമാധാന നിലയില്‍ ആശങ്ക; പശ്ചിമ ബംഗാളില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍

പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കള്‍. 2021 നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് അടിയന്തരമായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും നേതാക്കള്‍ കത്തില്‍...

- more -
പശ്ചിമ ബംഗാളില്‍ കരുത്തോടെ തിരികെ വരാന്‍ സി.പി.എം; അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ക്ക് സന്തോഷമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; കാരണം ഇതാണ്

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പോടെ ബംഗാളില്‍ സി.പി.എം സ്വാധീനം അസ്തമിച്ചുവെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. കാരണം 35 വര്‍ഷത്തോളം സംസ്ഥാനം ഭരിച്ച സി.പി.എമ്മിന്‍റെ വോട്ട് ഏഴ് ശതമാനത്തിലേക്ക് താഴുകയും അതേ സമയം ബി.ജെ.പി 18 സീറ്റുകള്‍ നേടുകയും...

- more -
തൃണമൂല്‍ കോണ്‍ഗ്രസിനും തകര്‍ക്കാന്‍ കഴിയാത്ത പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് – സി.പി.എം സഖ്യം

സി.പി.എമ്മുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം തകര്‍ക്കാന്‍ മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും അവസാന ഘട്ട ശ്രമത്തെ തള്ളി ബംഗാള്‍ കോണ്‍ഗ്രസ്. മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാകുമാറിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണക്കാം ...

- more -