തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച അറിയാം: കാസർകോട് ജില്ലയില്‍ 77.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ പോളിങ് ശതമാനം 77.24 ആണ്. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 809981 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 379573 പുരുഷന്മാരും 430406 സ്ത്രീകളും രണ്ട് ...

- more -