എക്സൈസ് ഉദ്യോഗസ്ഥനടക്കം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍; 20ഗ്രാം എംഡിഎംഎയും 58ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്

കൊല്ലം: എം.ഡി.എം.എയുമായി അഞ്ചലിൽ എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേര്‍ പിടിയിലായ സംഭവത്തിൽ അന്വേഷണം തുടങ്ങി. 20ഗ്രാം എം.ഡി.എം.എയും 58ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്ത...

- more -