കിണറുകളില്‍ മലിനജലം കലര്‍ന്ന പരാതി; ഛര്‍ദ്ദിയും തൊണ്ട വേദനയുമായി ഏഴുപേര്‍ ആശുപത്രിയില്‍

ബന്തിയോട് / കാസർകോട്: കാര്‍ ഷോറൂമില്‍ നിന്നുള്ള എണ്ണകലര്‍ന്ന മലിനജലവും ഹോട്ടലില്‍ നിന്നുള്ള മലിന ജലവും കിണര്‍ വെള്ളത്തില്‍ കലര്‍ന്നതായുള്ള പ്രതിഷേധം ഉയര്‍ന്നതിനിടെ കിണര്‍ വെള്ളം ഉപോഗിച്ച ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കം ഏഴ് പേരെ ആശുപത്രിയില്...

- more -