ക്ഷണിച്ചില്ലെങ്കിലും 200 രൂപയുമായി വിവാഹത്തിന് വന്ന അയല്‍വാസി; കല്യാണം കലക്കാന്‍ പുറത്ത് നിര്‍ത്തിയത് നൂറിലേറെ പേരെ, പിന്നെ നടന്നത് കൂട്ടയടി

ബാലരാമപുരം: ബാലരാമപുരത്ത് വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ കൂട്ടത്തല്ലില്‍ വധുവിൻ്റെ പിതാവിനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്‌ച വൈകിട്ട് 7.30ഓടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സൽക്കാരത്തിനിടെയ...

- more -