വിവാഹ തലേന്ന് സെൽഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു പാറക്കുളത്തിലേക്ക് വീണു; രക്ഷിക്കാൻ പ്രതിശ്രുതവരനും ചാടി, വിവാഹം മാറ്റിവെച്ചു

കൊല്ലം: വിവാഹ തലേന്ന് സെൽഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു 150 അടി താഴ്‌ചയുള്ള പാറക്കുളത്തിലേക്ക് വീണു. 50 അടിയോളം വെള്ളമുള്ള പാറക്കുളത്തിലേക്ക് രക്ഷിക്കാനായി പ്രതിശ്രുത വരനും ചാടി. ഒടുവിൽ യുവതിയെയും പിടിച്ച്, പാറയിൽ പിടിച്ച് ഇരിക്കുകയായിരുന...

- more -