ഏതു രാജ്യത്ത് പോകാനും ഫ്ളൈറ്റ് ടിക്കറ്റും പജേറോ കാറും; ആൻ്റെണി പെരുമ്പാവൂരിന് വിവാഹ സമ്മാനമായി നല്‍കിയത്

മാന്ത്രികം എന്ന സിനിമയും ക്യാപ്‌റ്റന്‍ സ്‌റ്റീഫന്‍ റൊണാള്‍ഡും മലയാളികള്‍ക്ക് ഇന്നും ഹരമാണ്. മോഹന്‍ലാലിൻ്റെ സൂപ്പര്‍ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു 1995ല്‍ പുറത്തിറങ്ങിയ മാന്ത്രികം. പ്രിയ രാമന്‍, വിനീത, മിത്ര ജോഷി എന്നിവരായിരുന്നു നായികമാ...

- more -