ഇന്ന് 42ാം വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രിയും ഭാര്യയും; ശ്രദ്ധനേടി പഴയ വിവാഹക്ഷണക്കത്ത്

42-ാം വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ ടി. കമലയും. വിവാഹ വാർഷിക ദിനത്തിൽ 'ഒരുമിച്ചുള്ള 42 വർഷങ്ങൾ' എന്ന അടിക്കുറിപ്പിനൊപ്പം ഭാര്യക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം മുഖ്യമ...

- more -