സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിയുടെ വിവാഹത്തിന് വസ്‌ത്രവും 1 ലക്ഷം രൂപയും നൽകി സുരേഷ് ഗോപി

സെപ്റ്റംബറിൽ വിവാഹിതയാകുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിക്ക് സഹായഹസ്തങ്ങൾ നീട്ടി നടനും സാമൂഹികപ്രവർത്തകനുമായ സുരേഷ് ഗോപി. ഏറ്റുമാനൂർ സ്വദേശിയായ അശ്വതി അശോക് എന്ന യുവതിക്കാണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപയും വിവാഹവസ്ത്രവും നൽകി സഹായി...

- more -
ഉയരം കൂടിയ കല്ല്യാണച്ചെക്കനെ അതിശയത്തോടെ നോക്കുന്ന മമ്മൂട്ടി; ചിത്രം വൈറൽ

ഉയരം കൂടിയ കല്യാണച്ചെക്കനെ അതിശയത്തോടെ നോക്കുന്ന നടൻ മമ്മൂട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹച്ചടങ്ങിൽ മമ്മൂട്ടി പങ്കെടുത്ത ചിത്രമാണ് ആരാധകർ പങ്കുവച്ചിരിക്കുന്നത്. സെൻട്രൽ എക്‌സൈസ് കസ്റ്റംസ്...

- more -
കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു; കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍...

- more -
കേരളം ചർച്ച ചെയ്യുന്നു; കണക്കുകൾ സൂചിപ്പിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ.? ആരാണ് ഉത്തരവാദി.? വിസ്മയയുടെ മരണത്തിന് പിന്നാലെ

തിരുവനന്തപുരം : കേരളത്തിൽ പ്രധാനമായും ഇപ്പോൾ ചർച്ചയായിരിക്കുന്നത് സ്ത്രീധനവും ഇതു മൂലമുള്ള പീഡനങ്ങളും മരണങ്ങളുമാണ്. ശാസ്‌താംകോട്ടയില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ഈ ചർച്ച നടക്കുന്നത്. അതിനിടെ പോലീസിൻ്റെ ക്രൈം റെക്കോര്‍ഡ് പ്രകാരമുള്ള കണക...

- more -
വിവാഹ ചടങ്ങിനിടെ വധു മരിച്ചു; വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച്‌ വരന്‍

വിവാഹ ചടങ്ങിനിടെ വധു മരിച്ചു, അപ്രതീക്ഷിതമായി മരിച്ച വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച്‌ വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് സംഭവം. സുരഭി എന്ന പെണ്‍കുട്ടിയുമായുള്ള മനോജ് കുമാറിന്‍റെ വിവാഹ ചടങ്ങിന്‍റെ അവസാന ഘട്ടത്ത...

- more -
മധുരയില്‍ വിവാഹം നടന്നത് വിമാനത്തിനുള്ളില്‍ ; അന്വേഷണം പ്രഖ്യാപിച്ച് ഡി.ജി.സി.ഐ

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ വിമാനത്തിനുളളില്‍ വിവാഹം നടത്തി മധുരയിലെ ദമ്പതികള്‍. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയില്‍ കുടുംബാംഗങ്ങള...

- more -