നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ; പോലീസ് അക്കാഡമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിഷേധിച്ചാണ് സൈബർ വാരിയേഴസ് പോലീസ് അക്കാ‍ഡമി വെബ്സൈറ്റ് ഹാക്ക് ചെയ്തത്. സാധാരണക്കാരോടുള്ള സംസ്ഥാന പോലീസിന്‍റെ വേർതിരിവ് കാണിക്കുന്ന വിധമുള്ള ഇടപടലിനെതിരെ പ്രതിഷേധിച്ചാണ് സൈബർ...

- more -