ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നു; സെയ്ഫ് അലി ഖാന്‍റെ വെബ്സീരീസ് താണ്ഡവിനെതിരെ ബി.ജെ.പി

ബോളിവുഡ് താരമായ സെയ്ഫ് അലി ഖാന്‍റെ വെബ്സീരീസ് താണ്ഡവിനെതിരെ സമൂഹമാധ്യമങ്ങളിൽ ബി.ജെ.പിയുടെ പ്രതിഷേധം. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സീരീസ് വിശ്വാസികളെ പരിഹസിക്കുന്നുവെന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നാണ്ബി.ജെപി വാദം. തുടർന്ന് ...

- more -