കാലാവസ്ഥാ പ്രവചനത്തിനിടെ വലിയ ചുഴലിക്കാറ്റിന് സാധ്യത എന്ന് മുന്നറിയിപ്പ്; ലൈവ് ഷോയ്ക്കിടെ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പ് നൽകി നിരീക്ഷകൻ

എന്‍ബിസിയുടെ വാഷിംഗ്ടണ്‍ ചീഫ് മെറ്റീരിയോളജിസ്റ്റ് ആയ ഡഗ് കമ്മര്‍ ലൈവ് ഷോയ്ക്കിടെ വീട്ടിലേക്ക് വിളിച്ച് ചുഴലിക്കാറ്റിൻ്റെ മുന്നറിയിപ്പ് നല്‍കുന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ വീഡിയോ. കാലാവസ്ഥാ പ്രവചനത്തിനിടെ വലിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന...

- more -