ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധ പരിശീലനവും മാസ് ഡ്രില്ലും പാടില്ല; ശാർക്കര ദേവി ക്ഷേത്ര കേസിൽ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ചിറയന്‍കീഴ് ശ്രീ ശാർക്കര ദേവീ ക്ഷേത്രത്തിൻ്റെ പരിസരത്ത് മാസ് ഡ്രില്ലും ആയുധ പരിശീലനവും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേരളാ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നൽകി. രണ്ട് ഭക്തര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അനില്‍.കെ നരേ...

- more -