മാരക ആയുധ പരിശീലനം; സി.പി.എം പ്രവർത്തകർ ബി.ജെ.പി യോ​ഗം നടന്ന വീട് വളഞ്ഞു, ഉപേക്ഷിച്ച ആയുധങ്ങൾ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: ബി.ജെ.പി പ്രവർത്തകൻ്റെ വീട്ടിൽ രാത്രി മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെ സി.പി.എം പ്രവർത്തകരെത്തി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്‌തതായി പരാതി. ഇവിടെ ആയുധ പരിശീലനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നൂറിലേറെ പ്രവർത്തകരെത്തി വീട് വളഞ്ഞത്. ഈ വീട...

- more -