ആയുധങ്ങളും മയക്കുമരുന്നും; താനൂരില്‍ യുവാവ് അറസ്‌റ്റിൽ, വീട്ടില്‍ നിന്നാണ് പിടിച്ചെടുത്തത്

മലപ്പുറം: മാരകമായ മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് താനൂര്‍ പോലീസിൻ്റെ പിടിയില്‍. താനൂര്‍ കണ്ണന്തളിയില്‍ ഉള്ള ജാഫര്‍ അലി(37) ആണ് പിടിയിലാത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ചെറിയേരിയ...

- more -