കാസർകോട് വികസന പാക്കേജ്: ആലംപാടി, ചെറുവത്തൂർ വെൽഫയർ സ്‌കൂൾ കെട്ടിട നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ചെങ്കള പഞ്ചായത്തിലെ ജി.എച്ച്എസ്എസ് ആലംപാടി, ചെറുവത്തൂർ പഞ്ചായത്തിലെ ചെറുവത്തൂർ ജി.ഡബ്ല്യു.യു.പി.എസ് എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി. ജിഎച്ച്എസ്എസ് ആലംപാടിയിൽ എൽ.പി സെക്ഷന് വേണ്ടി എട്...

- more -