കേരളാ സര്‍ക്കാരിന്‍റെ ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; ഒന്നാം ഘട്ടത്തില്‍ 1209 കോടി; ലഭിക്കുന്നത് 52 ലക്ഷം പേര്‍ക്ക്

ലോക് ഡൗണില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകി സര്‍ക്കാരിന്‍റെ ക്ഷേമപെന്‍ഷന്‍. സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡുവായി വിതരണം ചെയ്യുന്നത്. ...

- more -