വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം; കൂവം അളക്കലും അടയാളം കൊടുക്കലും നടന്നു

കുറ്റിക്കോൽ (കാസർകോട്): കുറ്റിക്കോൽ ചേലിറ്റ്കാരൻ വീട് തറവാട് ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്‌ കൂവം അളക്കലും അടയാളം കൊടുക്കലും നടന്നു. 2020 ഏപ്രിൽ 15,16,17,18,19 തീയതികളിലാണ് തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്. 15ന് ബു...

- more -