ജനകീയ ഹോട്ടലിലെ കച്ചവടം പൊളിക്കാൻ കിണർ മലിനമാക്കി; സമീപത്തെ ഹോട്ടലുടമ പിടിയിൽ

വെണ്ണിയോട് / വയനാട്: ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ സ്വന്തം ഹോട്ടലില്‍ കച്ചവടം കുറഞ്ഞു. പ്രതികാരമായി ജനകീയ ഹോട്ടലുകാര്‍ വെള്ളം എടുക്കുന്ന കിണറിലെ ജലം ഉപയോഗശൂന്യമാക്കി ഹോട്ടലുടമ. വയനാട് വെണ്ണിയോടാണ് സംഭവം. ജനകീയ ...

- more -