പ്രവര്‍ത്തന മികവ്; പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ വയനാട് കളക്ടര്‍ അദീല അബ്ദുള്ളയും

പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ വയനാട് കളക്ടര്‍ അദീല അബ്ദുള്ളയും. 12 കളക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുള്ള ഇടംനേടിയത്. അദീല അബ്ദുള്ള ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ച് കളക്ടര്...

- more -