ശേഖരിച്ച് വെച്ച നാണയതുട്ടുകൾ സ്കൂൾ മാനേജ്മെന്റിന് കൈമാറി 5 വയസ്സുകാരി; വയനാട്ടിലെ വീട് നഷ്ടപ്പെട്ട കുരുന്നുകൾക്കായി സംഭാവന നൽകിയത്, മാവിനകട്ടയിലെ സഹ്‌റ ഫാത്തിമ

ചെർക്കള (കാസർകോട്): വയനാട് ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ട കുടുംബത്തിലെ കുട്ടികളുടെ പുനരധിവാസം മുന്നിൽകണ്ട് 5 വയസ്സുകാരി സംഭാവന നൽകി. ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് മാവിനകട്ടയിലെ വൈ.എം.കെ മെമ...

- more -