കഴിഞ്ഞ കുറേ നാളായി ഒറ്റ അക്കത്തിലായിരുന്ന കൊറോണ കഴിഞ്ഞ ദിവസം പത്തായും ഇന്ന് 26 ആയും വർധിച്ചു; ജനം കൂടുതൽ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ വായിച്ച് അറിയാം

തിരുവനന്തപുരം: കുറച്ചു ദിവസങ്ങളുടെ ആശ്വാസത്തിന് ശേഷം സംസ്ഥാനത്ത് കോവിദഃ രോഗികളുടെ എണ്ണം കൂടി. വ്യാഴാഴ്ച്ച മാത്രം സംസ്ഥാനത്ത് 26 പേര്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നെഗറ്റീവായത് മൂന്ന് പേര്ക്കാണ്. കാസര്കോഡ് -10, മലപ്പുറം 5, പാലക്കാട്, വയനാട്...

- more -
ഉജ്ജ്വല യോജന; അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക സിലിണ്ടര്‍

പ്രധാനമന്ത്രി ഉജ്ജ്വല യോജനയില്‍ നിലവില്‍ അംഗത്വമില്ലാത്ത, അര്‍ഹതയുള്ള കുടുംബങ്ങള്‍ക്കും കോവിഡ് കാലത്ത് സവിശേഷമായി പ്രഖ്യാപിച്ച സൗജന്യ പാചക വാതക പദ്ധതിയില്‍ പങ്കാളികളാകുന്നതിന് അവസരം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടുന്ന വടക്കന്‍ ജില...

- more -
പ്രമുഖ പ്രവാസി വ്യവസായി മരണപ്പെട്ട് രണ്ട് ദിവസം പിന്നിടുന്നു; മൃതദേഹം നാട്ടിലെത്തിക്കാനാകാത്ത വിഷമത്തിൽ കുടുംബം; കേന്ദ്രം സ്വീകരിക്കുന്ന നിലപാടിൽ പരക്കെ അമർഷം; മൃതദേഹത്തോട് പോലും കാരുണയില്ലാത്ത ഭരണ വർഗ്ഗം നമ്മെ ഭരിക്കുമ്പോൾ

വയനാട്: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അറയ്ക്കല്‍ ജോയിയുടെ നിര്യാണത്തിൽ വയനാട് ദുഃഖ സാന്ദ്രമായിരിക്കുകയാണ്. രണ്ട്‍ ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ദുബായില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്...

- more -
വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; മരണം രണ്ടായി; ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 19 പേരില്‍; തിരുനെല്ലി പഞ്ചായത്ത് പരിധി കുരങ്ങുപനിയുടെ കേന്ദ്രമോ.?

വയനാട്/ തിരുവനന്തപുരം: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി മരണം സ്ഥിരീകരിച്ചു. ഏപ്രില്‍ 13നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി നാരങ്ങാക്കുന്ന് കോളനിയിലെ മാരി എന്നയാള്‍ക്കാണ് കുരങ്ങുപനിയായിരുന്നുവെന്ന് സ്ഥിരീകരിച്ച...

- more -