മാതൃഭൂമി ദിനപത്രം ചെയർമാനും എം.ഡിയും രാജ്യസഭ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ദിനപത്രം ചെയർമാനും എം.ഡിയും രാജ്യസഭ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി. വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്...

- more -