വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി; ആഴ്ചകളോളം പഴക്കമുള്ളതിനാൽ തിരിച്ചറിയാനായിട്ടില്ല; കാണാതായവരെ കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്

വയനാട്: വയനാട് വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളത്ത് കുറുക്കൻമൂല വനമേഖലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആഴ്ചകളോളം പഴക്കമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അസ്ഥികൂടം ആരുടെതാണെന്ന് സംബന്ധി...

- more -
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ശേഷമുള്ള ആദ്യ വയനാട് സന്ദര്‍ശനം നാളെ; കൂടെ പ്രിയങ്കാ ഗാന്ധിയും

എം.പി സ്ഥാനത്തു നിന്നും അയോഗ്യനക്കിയതിനു ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനായി രാഹുല്‍ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തും. രാഹുൽ ഗാന്ധിക്കോപ്പം സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും നാളെ വയനാട്ടിലെത്തും. ഇരുവർക്കും ഗംഭ...

- more -
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത് ജനാധിപത്യ വിരുദ്ധ നടപടി; വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ഇടതുപക്ഷം മത്സരിക്കും: എം.വി ഗോവിന്ദന്‍ മാസ്റ്റർ

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ഇടതുപക്ഷം മത്സരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ . രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത് ജനാധിപത്യ വിരുദ്ധ നടപടിയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കുള്ള പിന്തുണയല്ല നല്...

- more -
ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യം; വയനാട്ടിലെ വോട്ടർമാർക്ക് വിശദീകരിച്ച് കത്തെഴുതുമെന്ന് രാഹുൽ ​ഗാന്ധി

വയനാട്ടിലെ ജനങ്ങൾ തനിക്ക് കുടുംബാങ്ങങ്ങളെ പോലെയെന്ന് രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങളും തനും ഒരേ കുടുംബത്തിലെ അം​ഗങ്ങളാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ വോട്ടർമാർക്ക് വിശദീകരിച്ച് കത്തെഴുതുമെന്നും...

- more -
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോകാൻ വിവാഹിതയ്ക്ക് കാസർകോട് കോടതിയുടെ അനുമതി; സംഭവം ഇങ്ങനെ

പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതയായ യുവതി ഇറങ്ങിപ്പോയ വാർത്ത ആണ് ഇപ്പോൾ വൈറൽ ആവുന്നത്.പള്ളിക്കര സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് വയനാട് സ്വദേശിയായ ഫിറോസിനൊപ്പം പോയത്. ഭർതൃവീട്ടിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂ...

- more -
അക്രമത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാകില്ല; വയനാട്ടിലെ ഓഫീസിൽ അക്രമം നടത്തിയത് കുട്ടികള്‍, അവരോട് ദേഷ്യമില്ല: രാഹുൽ ഗാന്ധി

വയനാട്ടിലെ തൻ്റെ ഓഫീസ് ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി. തൻ്റെ ഓഫീസ് എന്നതിന് അപ്പുറത്ത് അത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. രാജ്യത്ത് എല്ലായിടത്തും അക്രമത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന ധാരണ നമുക്ക് കാണാന്‍ കഴിയും.അക്രമത്തിലൂ...

- more -
മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫിസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എം.പിയാണ് രാഹുൽ; കൽപ്പറ്റയിലെ സി.പി.എം പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം

കൽപ്പറ്റയിൽ സംഘടിപ്പിച്ച സി.പി.ഐ.എം പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ. വയനാട്ടിൽ വന്നാൽ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി എംപിക്ക് അറിയില്ലെന്ന് സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ആരോപിച്ചു...

- more -
കാസര്‍കോട് – വയനാട് ഹരിത പവര്‍ ഹൈവേ കേരളത്തിൻ്റെ പ്രസരണ രംഗത്ത് നാഴികക്കല്ലാകും : മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

കാസർകോട്: 400 കെ. വി കാസര്‍കോട് വയനാട് ഹരിത പവര്‍ ഹൈവേ കേരളത്തിൻ്റെ പ്രസരണ രംഗത്ത് നാഴികക്കല്ലായി മാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

- more -
പുത്തുമലയിലെ പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകി ഹ്യുമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ

വയനാട് പുത്തുമല പുത്ത കൊല്ലിയിൽ പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഹ്യുമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ വീട് വെച്ച് നൽകി . കേരള മുൻ ആക്ടീംഗ് ചീഫ് ജസ്റ്റിസ്, കേരള അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് അബ്ദുൾ റഹിം ചടങ്ങിൻ്റെ ഉദ്ഘാടനം ന...

- more -
വയനാട്ടിലെ വാഹന പരിശോധന; കർണാടക ബസിൽനിന്നും ഒന്നര കോടി രൂപയുടെ സ്വർണാഭരണം പിടികൂടി

വയനാട് ജില്ലയിലെ മാനന്തവാടി തോൽപ്പെട്ടി ചേക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണം പിടികൂടി. തൃശൂർ സ്വദേശി നമ്പൂകുളം വീട്ടിൽ അനുലാലിനെ (30) കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി...

- more -