എല്ലാ വാട്‌സ് ആപ്പ് കോളുകളും റെക്കോര്‍ഡ് ചെയ്യപ്പെടും; പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് കേരള പൊലീസ്, തട്ടിപ്പുകൾ സജീവം, മുന്നറിയിപ്പുമായി വാട്‍സ് ആപ്പ് തന്നെ രംഗത്ത്

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും വാട്‍സ് ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജൻസികളും ഇതുവരെയും നല്‍കിയിട്ടില്ല...

- more -