നളിനാക്ഷൻ്റെ ജീവൻ കാത്ത് വാട്ടർടാങ്ക്; കത്തിയെരിയുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി, പരിക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിൽ

കാസർകോട്: കത്തിയെരിയുന്ന കെട്ടിടത്തിൽ നിന്ന് നളിനാക്ഷൻ്റെ ജീവൻ രക്ഷിച്ചത് വാട്ടർടാങ്ക്. ചുറ്റും തീയും നിലവിളികളും ഉയരുന്നതിനിടെ ആണ് താഴെയുള്ള വാട്ടർ ടാങ്കിൻ്റെ കാര്യം ആലോചിച്ചത്. ചാടാൻ പറ്റുന്ന രീതിയിലുള്ളത് ആയിരുന്നു ടാങ്ക്. പിന്നെ ഒന്നും ആല...

- more -