കേരളത്തിന് നബാർഡ് ധനസഹായമായി 13,425 കോടി അനുവദിച്ചു; പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളിൽ നീർത്തട വികസന പദ്ധതികൾക്കായി 12 കോടി

കാസര്‍കോട്: നബാർഡിന്‍റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സാമ്പത്തിക സഹായം 2020-21 ൽ സംസ്ഥാനത്തിന് ലഭിച്ചു. 13,425 കോടി രൂപ കേരളത്തിൽ പുനർവായ്പയിലൂടേയും, നേരിട്ടുള്ള വായ്പയിലൂടെയും നബാർഡ് വിതരണം ചെയ്തു. 2019-20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 26 ശതമാ...

- more -